Advertise Here

വിദേശം
RSS
തുളുനാടന്‍ യാത്രകള്‍
RSS
വീഡിയോകള്‍
RSS
  • "ഞങ്ങളെനാട്" -Documentry

    ഇതിനെ ഒരു ഡോകുമെന്ററി എന്ന് വിളിക്കാമോ എന്നറിയില്ല, ഇത് ഞങ്ങള്‍ കുറച്ച സുഹ്ര്തുക്കള്‍, (ഈ ഫീല്‍ഡില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്തവര്‍) ചേര്‍ന്ന് ചെയ്ത ഞങ്ങളുടെ...

കേരളം
RSS
ഇന്ത്യ
RSS
ചിത്രങ്ങള്‍
RSS

വിദേശം

Thursday, April 20, 2017

നിത്യാനന്ദ ഷേണായിയുടെ നാട്ടില്‍!

    2:24:00 AM   No comments

വിഷുക്കൈനീട്ടമായെത്തിയ മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രം 'പുത്തന്‍ പണ'ത്തില്‍ മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഭാഷാ ശൈലിയുമായി കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ആയാണ്  എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം  ഭാഷാശൈലികളൊക്കെ മുമ്പ് പരീക്ഷിക്കപ്പെട്ടതാണെങ്കിലും ഒരു...

Wednesday, December 2, 2015

ബൈലോക്കുപ്പയിലെ സുവര്‍ണ്ണ ക്ഷേത്രവും മക്കയിലെ റോഹങ്ക്യന്‍ സെറ്റില്‍മെന്റും .

    12:12:00 PM   No comments

രണ്ടു യാത്രകള്‍; ഒന്ന്‍ കര്ണാടകയിലെ മൈസൂര്‍ ജില്ലയില്പ്പെടുന്ന ടിബറ്റന്‍ സെറ്റില്‍മെന്റായ ബൈലോക്കുപ്പയിലേക്ക്, മറ്റൊന്ന് മുസ്ലിം ലോകത്തിന്‍റെ ആത്മീയ ആസ്ഥാനമായ മക്ക നഗരത്തിലെ അല്‍നെക്കാസ ജില്ലയിലെ പേരറിയാത്ത കുന്നുകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ റോഹങ്ക്യന്‍ ബര്‍മീസ്...

Sunday, September 13, 2015

ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍, ഹഖല്‍ മനോഹരമായ ഒരു ചിത്രം

    7:07:00 AM   5 comments

  ചെങ്കടലിന്‍റെ തീരത്തുകൂടിയുള്ള നീണ്ടു നിവര്‍ന്നുക്കിടക്കുന്ന പാത, തീരദേശ പാത, മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. ഈ ആറ്റം കാണാ പാതയിലൂടെ ജിദ്ദയില്‍ നിന്ന്‍...

Saturday, July 25, 2015

അത്തര്‍ മണക്കുന്ന പുരാതന ഹജ്ജ് പാത

    1:40:00 PM   3 comments

ഈ വഴികളിലൊക്കെ ഇന്ന് ഒരുപാട് സൈന്‍ ബോര്ഡുകള്‍ കാണാം ഹിസ്ടോറിക്കല്‍ ഹജ്ജ് റൂട്ടിന്റെ കിഴക്കും പടിഞ്ഞാറും തെക്കുമൊക്കെ അടയാളപ്പെടുത്തിയ ബോര്ഡുുകള്‍, ശാഫിഹ് മസ്ജിദും, നസീഫ് ഹൗസും, മ്യൂസിയവുമൊക്കെ അടയാളപ്പെടുത്തിയവ. രണ്ടര വര്ഷംട മുന്പ്...

Thursday, February 12, 2015

വ്യത്യസ്ഥം വിചിത്രം കാസ്രോട്

    12:02:00 PM   20 comments

കാസറഗോഡ്  ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ്...

Monday, December 1, 2014

സ്വര്‍ഗത്തിലേക്കൊരു യാത്ര...

    5:14:00 AM   16 comments

സ്വര്‍ഗ;  പേര് പോലെ സ്വര്‍ഗമല്ല ഇന്നീ പ്രദേശം, നരകമാണ്, നരകമാക്കിയതാണ്. ഭരണംകൂടം സ്വന്തം ജനതയ്ക്കു നേരെ നിര്‍ദ്ദയം ഒരുക്കിയ രാസായുധ പ്രയോഗത്തിന്റെ ബാക്കിപത്രം. കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന, അരുവികളും,...

Wednesday, October 22, 2014

ഒട്ടകം വന്ന മല, തകർന്നടിഞ്ഞ നഗരം

    3:44:00 AM   20 comments

മൊബൈലിൽ ഫോട്ടോ ഗാലറിയിലൂടെ വെറുതെ തെരഞ്ഞു നടക്കുമ്പോഴാണ് ഈ ഫോട്ടോകൾ വീണ്ടും കാണുന്നത് എഴുതാതെ പോയ ഒരു യാത്രയുടെ ഓർമ്മചിത്രങ്ങൾ ഒന്നൊന്നര വർഷം മുമ്പ് നടത്തിയ യാത്ര;  പിന്നീട് പലപ്പോഴും ഈ യാത്രയെക്കുറിച്ച്...

Page 1 of 6123»
Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner